HomeNewsShortകൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ തുടർന്നേക്കും: കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകൾ നടത്തും

കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ തുടർന്നേക്കും: കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകൾ നടത്തും

കടുത്ത നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. ബാങ്കും ധനകാര്യ സ്ഥാപനങ്ങളും തിങ്കളാഴ്ചയും ബുധനാഴ്ചയും മാത്രം.

നിര്‍മാണ മേഖലയിലുള്ള സൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്/രേഖ കാട്ടി യാത്ര ചെയ്യാം.
നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കട തുറക്കാം.കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളുണ്ടാകും. ഹോട്ടലുകളില്‍ പാഴ്സലും ഓണ്‍ലൈന്‍ വിതരണവുമുണ്ടാകും. വാഹന ഷോറൂമുകള്‍ അറ്റകുറ്റപ്പണികള്‍ക്ക് മാത്രം തുറക്കാം. വില്‍പ്പനയും മറ്റു പ്രവര്‍ത്തനങ്ങളും പാടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments