HomeNewsShortഒന്നും യാദൃശ്ചികമല്ല; മഹിജ നടത്തിയ സമരം ഒരു ഗ്രാന്‍ഡ് മാസ്റ്റര്‍ ഓപ്പറേഷനെന്നു കോടിയേരി ബാലകൃഷ്ണന്‍

ഒന്നും യാദൃശ്ചികമല്ല; മഹിജ നടത്തിയ സമരം ഒരു ഗ്രാന്‍ഡ് മാസ്റ്റര്‍ ഓപ്പറേഷനെന്നു കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മഹിജ നടത്തിയ സമരം ഒരു ഗ്രാന്‍ഡ് മാസ്റ്റര്‍ ഓപ്പറേഷന്‍ ആണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇഎംഎസ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികത്തില്‍ ജിഷ്ണുവിന്റെ കുടുംബം സമരത്തിനെത്തിയത് യാദൃശ്ചികമല്ലെന്ന് അദ്ദേഹം ചൂണ്ടി കാട്ടി. ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരത്തിലൂടെ ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങളെ സര്‍ക്കാരിനെതിരേ തിരിച്ചുവിടാനുള്ള ഗൂഢാലോചനയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അവൻ മരിച്ചതറിഞ്ഞു ഓടിച്ചെന്നു ഞാൻ അവനെ കെട്ടിപ്പിടിച്ചപ്പോൾ……. ക്യാൻസർ ബാധിതനായി മരിച്ച തന്റെ നാലുവയസുകാരൻ മകന്റെ അവസാന നിമിഷത്തിൽ നടന്ന ആ അത്ഭുത സംഭവം ഒരമ്മ പങ്കുവയ്ക്കുന്നു !!

ആ വിവാഹ മോചനത്തിനു കാരണമെന്ത് ? ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുന്നു…..

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments