HomeNewsShortസ്കൂള്‍ ബസില്‍ മലയാളി ബാലിക മരിച്ച സംഭവം: സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്

സ്കൂള്‍ ബസില്‍ മലയാളി ബാലിക മരിച്ച സംഭവം: സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്

സ്കൂള്‍ ബസില്‍ മലയാളി ബാലിക മരിച്ച സംഭവത്തില്‍ ദോഹ അല്‍ വക്​റയിലെ സ്​പ്രിങ്​ ഫീല്‍ഡ്​ കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ ഖത്തര്‍ വിദ്യഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം ഉത്തരവ്​. സ്കൂള്‍ അധികൃതരില്‍ നിന്നും ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ നടപടി. ​ചൊവ്വാഴ്ച രാത്രിയോടെ വിദ്യഭ്യാസ മന്ത്രാലയം ട്വിറ്ററിലൂടെയാണ്​ തീരുമാനം അറിയിച്ചത്​.

ദോഹ സ്​പ്രിങ്​ ഫീല്‍ഡ്​ കിന്‍ഡര്‍ഗര്‍ട്ടന്‍ കെ.ജി ഒന്ന്​ വിദ്യാര്‍ഥിയായ മിന്‍സ മറിയം ജേക്കബ്​ ഞായറാഴ്ചയാണ്​ മരിച്ചത്​. ​

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments