പയ്യാമ്ബലത്തെ ബവിത നിവാസില്‍ അനൂപിനെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ പൊലീസ് പി.എ ബിനു മോഹന്‍ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ പൂക്കച്ചവടം നടത്തുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായപ്പോള്‍ പ്രതി വാട്സ്ആപ് ഗ്രൂപ്പുകളില്‍ ഈ സംഭവത്തെക്കുറിച്ച് മതസ്പര്‍ധ പരത്തുന്ന രീതിയിലുള്ള പ്രചാരണം നടത്തി. സമാനരീതിയില്‍ മതസ്പര്‍ധ പരത്തുന്ന പ്രചാരണം നടത്തിയതിന് ഇയാളെ മുമ്ബും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ മതവിദ്വേഷം പരത്തുന്ന പ്രചാരണം; കണ്ണൂരിൽ ആര്.എസ്.എസ് പ്രവര്ത്തകന് പിടിയില്‍
RELATED ARTICLES