HomeNewsShortകനകമല ഭീകരാക്രമണ ഗൂഢാലോചനക്കേസ്: ഒന്നാംപ്രതി മൻസീദിന് 14വർഷം തടവ് ശിക്ഷ: മൊത്തം ശിക്ഷ 55 വർഷം

കനകമല ഭീകരാക്രമണ ഗൂഢാലോചനക്കേസ്: ഒന്നാംപ്രതി മൻസീദിന് 14വർഷം തടവ് ശിക്ഷ: മൊത്തം ശിക്ഷ 55 വർഷം

കനകമലയിൽ രഹസ്യയോഗം ചേർന്ന് കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാലയങ്ങൾ തകർക്കാനും ഹൈക്കോടതി ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവരുൾപ്പെടെ പ്രമുഖരെ കൊലപ്പെടുത്താനും ഗൂഢാലോചന നടത്തിയെന്ന കേസിലെ ഒന്നാംപ്രതി തലശേരി ചൊക്ളി സ്വദേശി മൻസീദ് എന്ന ഒമർ അൽ ഹിന്ദിക്ക് എൻ.ഐ.എ കോടതി 14 വർഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. യു.എ.പി.എയിലെ വിവിധ വകുപ്പുകൾ പ്രകാരം 55 വർഷം കഠിനതടവും 15,000 രൂപയുമാണ് പിഴ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments