HomeNewsShortജെഎന്‍യു തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് കനത്ത തിരിച്ചടി; ഇടതുസഖ്യം വിജയത്തിലേക്ക്

ജെഎന്‍യു തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് കനത്ത തിരിച്ചടി; ഇടതുസഖ്യം വിജയത്തിലേക്ക്

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മികച്ച ലീഡോടെ ഇടതുസഖ്യം വിജയത്തിലേക്ക്. സെന്‍ട്രല്‍ പാനലിലെ 4 സീറ്റുകളിലേക്കും 3500 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഇടതു സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് 800 മുതല്‍ 1100 ലേറെ വോട്ടിന്റെ ലീഡുണ്ട്. ആകെയുള്ള 31 കൗണ്‍സിലര്‍മാരില്‍ ഇടതുസഖ്യത്തിന്റെ പിന്തുണയുള്ളവര്‍ ഉള്‍പ്പെടെ 18 പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രകടനം ആവര്‍ത്തിക്കാനാകാത്ത എബിവിപി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. 6 കൗണ്‍സിലര്‍മാരുണ്ടായ എബിവിപിക്ക് 2 പേരെയെ ഇത്തവണ വിജയിപ്പിക്കാനായുള്ളു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments