HomeNewsLatest Newsഡമാസ്കസ് വിമാനത്താവളത്തിന് നേരെ ഇസ്രായേല്‍ മി​സൈ​ല്‍ ആ​ക്ര​മ​ണം

ഡമാസ്കസ് വിമാനത്താവളത്തിന് നേരെ ഇസ്രായേല്‍ മി​സൈ​ല്‍ ആ​ക്ര​മ​ണം

ഡമാസ്കസ് വിമാനത്താവളത്തിന് നേരെ ഇസ്രായേല്‍ മി​സൈ​ല്‍ ആ​ക്ര​മ​ണം. നി​ര​വ​ധി ഇസ്രയേല്‍ മി​സൈ​ലു​ക​ളെ​യാ​ണ് ഇതിനോടകം ത​ക​ര്‍​ത്ത​ത്. ത​ങ്ങ​ളു​ടെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് ഇ​സ്ര​യേ​ല്‍ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​വെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​മാ​യി ഇ​സ്ര​യേ​ല്‍ സി​റി​യ​യ്ക്കു​മേ​ല്‍ നി​ര​ന്ത​ര​മാ​യി ആ​ക്ര​മ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments