HomeNewsShortസംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരതുക അനുവദിച്ച് കേന്ദ്ര സർക്കാർ; കേരളത്തിന് 8111 കോടി ലഭിക്കും

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരതുക അനുവദിച്ച് കേന്ദ്ര സർക്കാർ; കേരളത്തിന് 8111 കോടി ലഭിക്കും

വിവിധ സംസ്ഥാനങ്ങള്‍ക്ക് 2019-20 സാമ്ബത്തിക വര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാരതുക കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ജിഎസ്ടി നഷ്ടം നികത്താനുള്ള കേന്ദ്ര വിഹിതമായാണ് ഇത് കണക്കാക്കുന്നത്. അവസാന ഗഡു വിഹിതമായി 13000 കോടി ഇന്നലെ പ്രഖ്യാപിച്ചത് അടക്കം 1.65 ലക്ഷം കോടിയുടെ ജിഎസ്ടി വിഹിതമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയത്. കേരളത്തിന് 8111 കോടി ഈ ഇനത്തില്‍ കേന്ദ്ര വിഹിതം ലഭിക്കും. ഈ കാലാവധിയില്‍ ആകെ പിരിച്ചെടുത്ത സെസ്സ് തുക 95,444 കോടി രൂപയാണ്. അതായത് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി യിലേക്ക് മാറുന്നതിന്റെ ഭാഗമായി വരുമാനനഷ്ടം ഉണ്ടാവുന്ന സാഹചര്യത്തില്‍ ആദ്യ 5 വര്‍ഷം ആ നഷ്ടം എത്രയാണോ അത് കേന്ദ്ര സര്‍ക്കാര്‍ നല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments