HomeNewsShortഡൽഹിയിൽ നാലുനില കെട്ടിടത്തിൽ തീപിടുത്തം: മൂന്ന് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്ക്

ഡൽഹിയിൽ നാലുനില കെട്ടിടത്തിൽ തീപിടുത്തം: മൂന്ന് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്ക്

ഡൽഹിയിലെ നാലുനില കെട്ടിടത്തിൽ തീപിടിത്തം. പിരാഗർഹി മേഖലയിലെ ഫാക്ടറിയിലാണ് തീ പടർന്നത്. രൂക്ഷഗന്ധവും കനത്ത പുകയും പരിസരത്താകെ വ്യാപിച്ചിട്ടുണ്ട്. ഇരുപതിലധികം അഗ്നിശമന യൂണിറ്റുകളുടെ നേതൃത്വത്തിൽ തീയണക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ മൂന്നു അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments