HomeNewsShortബ്രസീലില്‍ 200 വര്‍ഷം പഴക്കമുള്ള മ്യൂസിയത്തില്‍ വന്‍ അഗ്നിബാധ; കനത്ത നാശനഷ്ടം

ബ്രസീലില്‍ 200 വര്‍ഷം പഴക്കമുള്ള മ്യൂസിയത്തില്‍ വന്‍ അഗ്നിബാധ; കനത്ത നാശനഷ്ടം

ബ്ര​സീ​ലി​ല്‍ 200 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മ്യൂ​സി​യ​ത്തി​ല്‍ വ​ന്‍ അ​ഗ്നി​ബാ​ധ. ബ്ര​സീ​ലി​യ​ന്‍ ഗ്ലോ​ബോ വെ​ബ്സൈ​റ്റാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. എ​ന്താ​ണ് തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണ​മെ​ന്നോ സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടോ എ​ന്നും വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന നാ​ല് സെ​ക്യൂ​രി​റ്റി​മാ​രെ തീ ​പ​ട​ര്‍​ന്ന​തി​നു പി​ന്നാ​ലെ അ​ഗ്നി​ശ​മ​ന​സേ​ന പു​റ​ത്തെ​ത്തി​ച്ചു. ഇ​വ​ര്‍​ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ള്‍ ഇ​ല്ലെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ല്‍ വി​ല​മ​തി​ക്കാ​നാ​വാ​ത്ത ആ​യി​ര​ക​ണ​ക്കി​ന് പു​രാ​വ​സ്തു ശേ​ഖ​രം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഒ​ന്നി​ലേ​റെ അ​ഗ്നി​ശ​മ​നാ​സേ​നാ യൂ​ണി​റ്റു​ക​ള്‍ തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ഴും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments