HomeNewsShortകൊല്ലം ചിന്നക്കടയില്‍ തീപിടിത്തം: പത്ത് കടകള്‍ കത്തി നശിച്ചു; സംഭവം പുലർച്ചെ 5  മണിയോടെ 

കൊല്ലം ചിന്നക്കടയില്‍ തീപിടിത്തം: പത്ത് കടകള്‍ കത്തി നശിച്ചു; സംഭവം പുലർച്ചെ 5  മണിയോടെ 

കൊല്ലം ചിന്നക്കടയില്‍ പുലര്‍ച്ചെയുണ്ടായ വന്‍തീപിടിത്തത്തില്‍ പത്ത് കടകള്‍ കത്തി നശിച്ചു. പായിക്കട റോഡിലെ തുണിക്കടകള്‍ക്കാണ് അഞ്ചേകാലോടെ തീപിടിച്ചത്. തീ നിയന്ത്രണവിധേയമായി. ആറുഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി.രണ്ടു മണിക്കൂര്‍ നീണ്ട പ്രയത്നത്തിന് ശേഷമാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. 18 ഓളം ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ സേവനം വേണ്ടിവന്നു. അഗ്നിശമന വിഭാഗത്തിനൊപ്പം പോലീസും ജനങ്ങളും രക്ഷാപ്രവര്‍ത്തന ജോലികളില്‍ ഏര്‍പ്പെട്ടു. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് തീപ്പിടുത്തം പ്രദേശ വാസികളുടെ ശ്രദ്ധയില്‍ പെട്ടത്. ഒരു കടയിലുണ്ടായ തീ മറ്റു കടകളിലേക്കും പടരുന്നതിനിടയില്‍ നാട്ടുകാര്‍ തന്നെ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിളിച്ചു വരുത്തുകയായിരുന്നു. 10 കടകള്‍ പൂര്‍ണ്ണമായും ഭാഗികമായും കത്തിനശിച്ചു

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

കുണ്ടറയിലെ പെണ്‍കുട്ടിയെ മരണത്തിന് തൊട്ടുമുന്‍പ് വരെ…… ഞെട്ടിക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത് !!

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments