HomeNewsShortതാന്‍ ശബരിമലയില്‍ എത്തിയെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് തൃപ്തി ദേശായി; ഇപ്പോൾ ഉള്ളത് പൂനയിൽ

താന്‍ ശബരിമലയില്‍ എത്തിയെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് തൃപ്തി ദേശായി; ഇപ്പോൾ ഉള്ളത് പൂനയിൽ

താന്‍ ശബരിമലയില്‍ എത്തിയെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും താന്‍ ഇപ്പോള്‍ പുനെയിലാണ് ഉള്ളതെന്നും ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പറഞ്ഞു . വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനെ എതിര്‍ക്കുന്ന സ്ത്രീകള്‍ ആണ് എന്നും യുവതികള്‍ സന്നിധാനത്ത് കയറുക എന്ന ലക്ഷ്യം അവര്‍ നേടിതൃപ്ചി ദേശായി വ്യക്തമാക്കി .ശബരിമല ദര്‍ശനത്തിനായി തൃപ്തി കേരളത്തില്‍ എത്തിയിരുന്നുന്നെങ്കിലും പ്രധിഷേധം ശക്തമായതിനെ തുടര്‍ന്ന് ശക്തമാവുകയും ചെയ്തു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments