HomeNewsShortദേശീയ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്: ഇനി എല്ലാം തീരുമാനിക്കുക ഈ ഗ്രൂപ്പ്‌

ദേശീയ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്: ഇനി എല്ലാം തീരുമാനിക്കുക ഈ ഗ്രൂപ്പ്‌

പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ദേശീയ തലത്തില്‍ വന്‍ അഴിച്ച് പണിക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. മൂന്ന് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് പിന്നാലെയാകും ചില അറ്റകൈ നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചേക്കുകയെന്നാണ് വിവരം. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ യുവനേതാക്കള്‍ക്കൊപ്പം മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടി പ്രാതിനിധ്യമുള്ള കോര്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കണമെന്ന ആവശ്യമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments