HomeNewsShortശബരിമല സ്ത്രീപ്രവേശനത്തില്‍ സമരം ശക്തമാക്കി ബിജെപി; ദേശീയ നേതാക്കള്‍ കേരളത്തിലെത്തും

ശബരിമല സ്ത്രീപ്രവേശനത്തില്‍ സമരം ശക്തമാക്കി ബിജെപി; ദേശീയ നേതാക്കള്‍ കേരളത്തിലെത്തും

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനത്തില്‍ സമരം ശക്തമാക്കി ബിജെപി. കൂടുതല്‍ ദേശീയ നേതാക്കള്‍ കേരളത്തിലെത്തും. പ്രധാനമന്ത്രി ജനുവരി 15നും 27നും കേരളത്തിലെത്തും. സര്‍ക്കാര്‍ പരിപാടിയില്‍ ഉള്‍പ്പെടെ നരേന്ദ്രമോദി പങ്കെടുക്കും. മോദിക്ക് പിന്നാലെ അമിത് ഷായും കേരളത്തിലെത്തും. ശബരിമല വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments