ഇന്ത്യൻ മുസ്ലിങ്ങള്‍ തങ്ങളുടെ രാജ്യത്തേക്ക് വരുമോ എന്ന് ബംഗ്ലാദേശിന് ആശങ്ക. അതിര്‍ത്തിയില്‍ മൊബൈല്‍ സേവനം നിരോധിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്കി. ഇന്ത്യാ അതിര്‍ത്തിയോട് ചേര്‍ന്ന ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ മൊബൈല്‍ സേവനം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ഇന്ത്യൻ മുസ്ലിങ്ങള്‍ കുടിയേറുമോ എന്ന് ആശങ്ക: അതിര്‍ത്തിയില്‍ മൊബൈല്‍ സേവനം നിരോധിച്ച് ബംഗ്ലാദേശ്
RELATED ARTICLES