HomeNewsShortപുൽവാമയിൽ വീണ്ടും ഭീകരരും സൈന്യവുമായി ഏറ്റുമുട്ടൽ: 4 ഭീകരർ കൊല്ലപ്പെട്ടു

പുൽവാമയിൽ വീണ്ടും ഭീകരരും സൈന്യവുമായി ഏറ്റുമുട്ടൽ: 4 ഭീകരർ കൊല്ലപ്പെട്ടു

പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ . ലസിപോരയിൽ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട് . ഇവര്‍ക്കായും ഭീകരര്‍ക്കായുമുള്ള തെരച്ചിൽ തുടരുകയാണ്. സുരക്ഷാ സൈന്യത്തിന്റെ കാവലിലാണ് ലസിപ്പോറ മേഖലയുള്ളത്. എകെ സീരീസില്‍ ഉള്‍പ്പെടുന്ന മൂന്നുതോക്കുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments