HomeNewsShortവി എസ്സിന്റെ സഹായികളുടെ വിമാനയാത്രക്ക് പണം നൽകാനാവില്ലെന്ന് സർക്കാർ: യൂണിഫോം അലവൻസും റദ്ദാക്കി

വി എസ്സിന്റെ സഹായികളുടെ വിമാനയാത്രക്ക് പണം നൽകാനാവില്ലെന്ന് സർക്കാർ: യൂണിഫോം അലവൻസും റദ്ദാക്കി

വി.എസ്. അച്യുതാനന്ദന്റെ സഹായികളുടെ വിമാനയാത്രക്ക് പണം നൽകാനാവില്ലെന്ന് സർക്കാർ. ഭരണപരിഷ്കാര കമ്മീഷനിലെ അറ്റൻഡർ, ഡ്രൈവർ എന്നിവർക്കുള്ള യൂണീഫോം അലവൻസും സർക്കാർ റദ്ദാക്കി. കൂടാതെ കൂടാതെ കമ്മീഷനിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടിരുന്നു എന്നാൽ അതും അനുവദിച്ച് നൽകാനാകില്ലെന്നു വ്യക്തമാക്കി.

ധനകാര്യമന്ത്രിയും ധനകാര്യ സെക്രട്ടറിയും പണം അനുവദിക്കാൻ ഉത്തരവിട്ടെങ്കിലും മുഖ്യമന്ത്രി അത് തടയുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments