HomeNewsShortനടി കൽപന അന്തരിച്ചു

നടി കൽപന അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത നടി ചലചിത്ര നടി കൽപന അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിൽ ഹൃദയാഘാതം കാരണമാണ് കൽപനയുടെ മരണം സംഭവിച്ചത്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ ഹോട്ടലിൽ കഴിയുകയായിരുന്ന അവരെ അതീവ ഗുരുതരാവസ്ഥയിൽ ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നാടകപ്രവർത്തകരായ വി. പി നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ് കൽപന. എം.ടിയുടെ മഞ്ഞ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന കല്‍പ്പന മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചാര്‍ലിയാണ് അവരുടെ അവസാന ചിത്രം.

കൽപന: മറഞ്ഞത് മലയാളത്തിന്റെ മനോരമ

പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു കൊന്ന അച്ഛനെ വെറുതെ വിട്ടു

100 വർഷം പഴക്കമുള്ള ഒരു സെൽഫി !

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments