കൊറോണ ബാധിച്ച് രാജ്യത്ത് ഇന്ന് രണ്ടുപേർ കൂടി മരിച്ചു. മുംബയ്, ബീഹാർ എന്നിവടങ്ങളിൽ നിന്നായി ഒരാൾ വീതമാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ മരണസംഖ്യ ആറായി ഉയർന്നു. മുപ്പത്തെട്ടുകാരനാണ് ബീഹാറിൽ കൊറോണ ബാധിച്ച് മരിച്ചത്. ഇയാൾ അടുത്തിടെയാണ് ഖത്തറിൽ നിന്ന് വന്നത്. രാജ്യത്ത് കൊറോണ ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണിയാൾ.
കൊറോണ: ഇന്ത്യയിൽ മരണം ആറായി: ഇന്ന് മരിച്ചത് 2 പേർ: ജാഗ്രത തുടരും
RELATED ARTICLES