HomeNewsShortശ്രീറാം വെങ്കിട്ടരാമനെ വീണ്ടും സർവീസിൽ എടുത്തു: നിയമനം ആരോഗ്യവകുപ്പിൽ: കൊറോണ സ്പെഷ്യൽ ഓഫിസർ പദവി

ശ്രീറാം വെങ്കിട്ടരാമനെ വീണ്ടും സർവീസിൽ എടുത്തു: നിയമനം ആരോഗ്യവകുപ്പിൽ: കൊറോണ സ്പെഷ്യൽ ഓഫിസർ പദവി

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ട രാമന്‍ ഐഎഎസിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ആരോഗ്യ വകുപ്പില്‍ നിയമനം നല്‍കി. കൊറോണ വൈറസ് പ്രതിരോധ വിഭാഗത്തില്‍ പ്രത്യേക ഓഫീസറായി നിയമിക്കുമെന്നാണ് വിവരം. പത്രപ്രവര്‍ത്തക യൂണിയനുമായി നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വിഷയം സൂചിപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments