HomeNewsShortകൊറോണയ്ക്കെതിരെ പ്രതിരോധം തീർത്ത് ഇന്ത്യൻ ജനത:രാജ്യത്ത് 'ജനത കർഫ്യൂ' പൂർണ്ണം: വിജനമായി നിരത്തുകൾ

കൊറോണയ്ക്കെതിരെ പ്രതിരോധം തീർത്ത് ഇന്ത്യൻ ജനത:രാജ്യത്ത് ‘ജനത കർഫ്യൂ’ പൂർണ്ണം: വിജനമായി നിരത്തുകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ആരംഭിച്ചു. രാവിലെ ഏഴ് മുതൽ രാത്രി 9 വരെ രാജ്യത്തെ ജനങ്ങൾ വീടിന് പുറത്തിറങ്ങാതെ കൊറോണ വൈറസിനെതിരെ പ്രതിരോധം തീർക്കും. കടകമ്പോളങ്ങൾ അടക്കം എല്ലാ സ്വകാര്യ,​ സർക്കാർ സംവിധാനങ്ങൾക്കും ഇന്ന് അവധിയാണ്. നമുക്കെല്ലാവർക്കും കോവിഡ് 19ന് എതിരായ പോരാട്ടത്തിന് വളരെയധികം കരുത്ത് പകരുന്ന ഈ കർഫ്യൂവിന്റെ ഭാഗമാകാം. ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ വരുംദിവസങ്ങളിൽ ഗുണകരമാകും. വീടിനുള്ളിൽ ഇരിക്കൂ,​ ആരോഗ്യത്തോടെ ഇരിക്കൂ’- പ്രധാനമന്ത്രി കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments