HomeNewsLatest Newsബധിര വിദ്യാർത്ഥികളെ സ്കൂളിൽ വച്ച് വർഷങ്ങളോളം പീഡിപ്പിച്ചു: രണ്ടു വൈദികര്‍ക്ക് തടവ് ശിക്ഷ

ബധിര വിദ്യാർത്ഥികളെ സ്കൂളിൽ വച്ച് വർഷങ്ങളോളം പീഡിപ്പിച്ചു: രണ്ടു വൈദികര്‍ക്ക് തടവ് ശിക്ഷ

സ്കൂളില്‍ വച്ച് വിദ്യാര്‍ത്ഥികളെ പീ‍ഡിപ്പിച്ച രണ്ടു വൈദികര്‍ക്ക് തടവ് ശിക്ഷ. നാല്‍പത് വര്‍ഷത്തിലധികം തടവ് ശിക്ഷയാണ് അര്‍ജന്റീന കോടതി വിധിച്ചത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ജന്മനാടായ അര്‍ജന്റീനയിലെ മെന്‍ഡോസയിലാണ് സംഭവം. ഹൊരാസിയോ കോര്‍ബച്ചോ, നിക്കോളാ കൊരാഡി എന്നീ വൈദികര്‍ക്കും ഇവയെ സഹായിച്ച സ്കൂളിലെ തോട്ടക്കാരനായ അര്‍മാന്‍ഡോ ഗോമസിനുമാണ് തടവ് ശിക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments