കൊച്ചി കുഴിപ്പള്ളി ബീച്ചില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായി. കുഴിപ്പള്ളി സ്വദേശിനികളായ സ്നേഹ, വിസ്മയ എന്നിവരെയാണ് കാണാതായത്. ഇവരെ കണ്ടെത്താനായി നാട്ടുകാരും കോസ്റ്റല്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഞാറയ്ക്കല്‍ പൊലീസ് കേസെടുത്തു.
കൊച്ചി കുഴിപ്പിള്ളി ബീച്ചില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായി; കോസ്റ്റ് ഗാര്‍ഡ് തിരച്ചിൽ നടത്തുന്നു
RELATED ARTICLES