HomeNewsLatest Newsബന്ധുക്കൾക്കൊക്കെ സുഖം തന്നെയല്ലേ സാറെ ? അഞ്ജുവിനെ പുറത്താക്കിയ ജയരാജനെ ട്രോളി കൊന്നു സോഷ്യൽ മീഡിയ...

ബന്ധുക്കൾക്കൊക്കെ സുഖം തന്നെയല്ലേ സാറെ ? അഞ്ജുവിനെ പുറത്താക്കിയ ജയരാജനെ ട്രോളി കൊന്നു സോഷ്യൽ മീഡിയ !

പിണറായി വിജയന്റെ വിശ്വസ്തനായിട്ടും വ്യവസായ മന്ത്രിപദം രാജിവെക്കാന്‍ ഇടയാക്കിയത് അണികളില്‍ നിന്നുള്ള കടുത്ത വിമര്‍ശനങ്ങളായിരുന്നു. എല്ലാക്കാലത്തും വിവാദങ്ങള്‍ കൂടെപ്പിറപ്പായിരുന്നു ഇ പി ജയരാജന്. അന്നൊക്കെ പാര്‍ട്ടി അണികളില്‍ നിന്നുള്ള പിന്തുണ കൊണ്ടാണ് അദ്ദേഹം പിടിച്ചു നിന്നത്. എന്നാല്‍, ഇപ്പോല്‍ അണികളുടെ രോഷം തന്നെയാണ് ജയരാജന്റെ രാജിയിലേക്ക് നയിച്ചത്. സിപിഐ(എം) കണ്ണൂര്‍ ലോബിയിലെ കരുത്തനെന്ന നിലയില്‍ പ്രസ്താവനകള്‍ കൊണ്ടും നടപടികള്‍ കൊണ്ടും പലപ്പോഴും ഇ പി ജയരാജന്‍ വിവാദത്തില്‍ ചാടിയിട്ടുണ്ട്. ഇത് പലപ്പോഴും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു. ഇത്തരം നിരവധി വിവാദങ്ങളുണ്ട്.

img-20161014-wa0002
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെ മന്ത്രി ശകാരിച്ചത് വലിയ വാര്‍ത്തയായിരുന്നു. മന്ത്രി ശകാരിച്ചുവെന്ന ആരോപണം അഞ്ജു ബോബി ജോര്‍ജ്ജ് തന്നെയാണ് ഉന്നയിച്ചത്. മാദ്ധ്യമങ്ങളും പ്രതിപക്ഷവും ഈ സംഭവം ഏറ്റെടുത്തെങ്കിലും മുഖ്യമന്ത്രിയുടെ ഉറച്ച പിന്തുണ അദ്ദേഹത്തിന് തുണയായി. സ്പോര്‍ട്സ് കൗണ്‍സിലില്‍ സ്വന്തക്കാരെ നിയമിച്ചുവെന്നായിരുന്നു അഞ്ജുവിനെതിരെ ജയരാജന്‍ ഉന്നയിച്ച പ്രധാന ആരോപണം. ഈ വിവാദത്തില്‍ നിന്നും കരകയറി വന്നപ്പോഴാണ് ജയരാജന്‍ തന്നെ നിയമന വിവാദത്തില്‍ പെട്ടത്. സോഷ്യൽ മീഡിയ ഇക്കാര്യം ചൂണ്ടിക്കാട്ടി ജയരാജനെ പരിഹാസം കൊണ്ട് മൂടുകയാണ്. അഞ്ചു ബോബി ജോർജ് പ്രാർത്ഥിക്കുന്ന പള്ളിയെതെന്നാണ് ചിലർക്കറിയേണ്ടത്. ഫലസിദ്ധി ഉറപ്പല്ലേ?

2 3 4 5 6 7 8 9 10 11 12 14 15 16 18 19 20 21 22 23 24 25 26

ഭർത്താവെത്തിയപ്പോൾ കെട്ടിപ്പിടിച്ചു നിർത്തി കാമുകനെ രക്ഷിച്ചു; ഈ കോട്ടയത്തുകാരി ഭാര്യയോ?

കർഷക ആത്മഹത്യ ലൈവായി ചിത്രീകരിക്കാൻ പ്രമുഖ ചാനൽ നടത്തിയ ഷൂട്ടിംഗ് കള്ളക്കളി പുറത്ത് ! വീഡിയോ കാണാം

”നിങ്ങളെയൊക്കെ ധീരരക്ത സാക്ഷികളായി കേരള ജനത വാഴ്ത്തും എന്ന് കരുതരുത്” കൊല്ലുമ്പോൾ പ്രവർത്തി ദിവസങ്ങളിൽ കൊല്ലണം കേട്ടോ…. സലിം കുമാറിന്റെ കുറിപ്പ് വൈറലാകുന്നു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments