HomeNewsLatest Newsഎറണാകുളത്ത്‌ ട്രെയിൻ പ്ലാറ്റ്‌ ഫോമില്‍ കയറ്റി നിർത്തിയില്ല; ചാടിയിറങ്ങിയ യാത്രക്കാർക്ക് പരിക്ക്‌

എറണാകുളത്ത്‌ ട്രെയിൻ പ്ലാറ്റ്‌ ഫോമില്‍ കയറ്റി നിർത്തിയില്ല; ചാടിയിറങ്ങിയ യാത്രക്കാർക്ക് പരിക്ക്‌

എറണാകുളത്ത് പ്ലാറ്റ്‌ഫോമിലേക്ക്‌ കയറ്റി നിര്‍ത്താത്ത ട്രെയിനില്‍നിന്ന്‌ ചാടിയിറങ്ങേണ്ടി വന്ന യാത്രക്കാര്‍ക്ക്‌ പരിക്ക്‌. സാരമായി പരിക്കേറ്റ രണ്ടുപേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടോടെ എറണാകുളം സൗത്ത്‌ സ്റ്റേഷനിലാണ്‌ സംഭവം. നാഗര്‍ കോവില്‍ – മംഗലാപുരം ഏറനാട്‌ എക്‌സ്‌പ്രസ്‌ സ്‌റ്റേഷനടുത്തപ്പോള്‍ കുറച്ച്‌ബോഗികള്‍ മാത്രം പ്ലാറ്റ്‌ഫോമിലേക്ക്‌ കയറ്റി നിര്‍ത്തിയിട്ടു. ഇതോടെ പിറകിലെ ബോഗികളളില്‍നിന്നടക്കമുള്ളവര്‍ ഇറങ്ങി നടന്നും. എന്നാല്‍ പെട്ടെന്ന്‌ ട്രെയിന്‍ എടുത്തപ്പോള്‍ സ്‌റ്റേഷന്‍ വിട്ടുപോകുമെന്ന്‌ കരുതി വേഗത്തില്‍ ഇറങ്ങിയവര്‍ക്കാണ്‌ പരിക്കേറ്റത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments