HomeNewsLatest Newsപ്രായ വ്യത്യാസമില്ലാതെ ജനങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് അടിപ്പെട്ടെന്നു പഠനം; ഒഴിവാക്കാൻ സുപ്രീം കോടതി

പ്രായ വ്യത്യാസമില്ലാതെ ജനങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് അടിപ്പെട്ടെന്നു പഠനം; ഒഴിവാക്കാൻ സുപ്രീം കോടതി

പ്രായ വ്യത്യാസമില്ലാതെ നല്ലൊരു ശതമാനം ജനങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്കും അശ്ലീല സൈറ്റുകള്‍ക്കും അടിപ്പെടുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ലൈംഗിക വൈകൃത്യങ്ങളും കൂടുന്ന സാഹചര്യത്തില്‍ വീഡിയോകള്‍ തടയാന്‍ ഇന്‍റര്‍നെറ്റ് കന്പനികളുടെയും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുടെയും സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കി. സുനിത ഉണ്ണികൃഷ്ണന്‍റെ പ്രജ്വല എന്ന സംഘടന സുപ്രീം കോടതിക്കു നല്‍കിയ കത്തു പരിഗണിച്ചാണ് തീരുമാനം. അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങളും എച്ച്‌എല്‍ ദത്തു ചീഫ് സെക്രട്ടറിയായിരുന്ന സമയത്ത് സമര്‍പ്പിച്ചിരുന്നു.

 

 

 

 

ഇതില്‍ സ്വമേധയ കേസെടുത്ത കോടതി അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. ഗൂഗിള്‍ ഇന്ത്യ, മൈക്രോസോഫ്റ്റ് ഇന്ത്യ, യാഹൂ ഇന്ത്യ, ഫെയ്സ്ബുക്ക് തുടങ്ങിയവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ജഡ്ജിമാരായ മദന്‍ ബി ലോകൂര്‍, യുയു ലളിത് എന്നിവരുടെ ബഞ്ച് ആണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

കുണ്ടറയിലെ പെണ്‍കുട്ടിയെ മരണത്തിന് തൊട്ടുമുന്‍പ് വരെ…… ഞെട്ടിക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത് !!

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments