പോക്സോ കേസ് പ്രതി ജയിൽ കൊവിഡ് കെയർ സെന്ററിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. കുമളി സ്വദേശി ബിനോയ് (46) ആണ് മരിച്ചത്. തൊടുപുഴ മുട്ടത്ത് കോവിഡ് കെയര്‍ സെന്ററിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 23 നാണ് ഇയാളെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചത്.
13 കാരിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതി കൊവിഡ് കെയർ സെന്ററിൽ ആത്മഹത്യ ചെയ്തനിലയിൽ
RELATED ARTICLES