HomeNewsLatest Newsകേരളത്തിലെത്തിയ റൊണാൾഡിഞ്ഞോ അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴക്ക് ! -വീഡിയോ

കേരളത്തിലെത്തിയ റൊണാൾഡിഞ്ഞോ അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴക്ക് ! -വീഡിയോ

കോഴിക്കോട്: സേട്ട് നാഗ്ജി ഫുട്ബാൾ ടൂർണമെൻറിൻെറ ട്രോഫി കൈമാറ്റത്തിനായി നഗരത്തിലെത്തിയ ബ്രസീൽ ഫുട്ബാൾ താരം റൊണാൾഡിഞ്ഞോ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. നടക്കാവ് ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കൂളിന് മുന്നിലെ ട്രാഫിക് സിഗ്നൽ റൊണാൾഡിഞ്ഞോ കയറിയ കാറിനും മുന്നിലുള്ള പൊലീസ് ജീപ്പിനും ഇടയിലേക്ക് വീഴുകയായിരുന്നു. താരത്തെ കാണാനെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലുമാണ് ട്രാഫിക് സിഗ്നൽ മറിഞ്ഞുവീണത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെയാണ് റൊണാൾഡിഞ്ഞോ കോഴിക്കോട്ട് എത്തിയത്.

”എന്റെ ഭാര്യ അപൂർണ്ണ” ആറ്റുനോറ്റ് വിവാഹം കഴിച്ച യുവാവിനു കിട്ടിയ പണി കണ്ടോ?

പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു കൊന്ന അച്ഛനെ വെറുതെ വിട്ടു

കൽപന: മറഞ്ഞത് മലയാളത്തിന്റെ മനോരമ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments