HomeNewsLatest Newsരാഹുൽ ഗാന്ധിയെ അംഗീകരിക്കില്ല; ഗോവയില്‍ ഒരു കോണ്‍ഗ്രസ് നേതാവു കൂടി പാര്‍ട്ടി വിടുന്നു

രാഹുൽ ഗാന്ധിയെ അംഗീകരിക്കില്ല; ഗോവയില്‍ ഒരു കോണ്‍ഗ്രസ് നേതാവു കൂടി പാര്‍ട്ടി വിടുന്നു

സർക്കാർ രൂപീകരിക്കാന്‍ സാധിക്കാത്ത നേതൃത്വത്തിന്റെ പിടിപ്പുകേടില്‍ അമര്‍ഷം പൂണ്ട് ഗോവ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്കു തുടരുന്നു. മുതിര്‍ന്ന നേതാവായ സാവിയോ റോഡ്രിഗസാണ് രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കാനാകില്ലെന്ന് സാവിയോ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. ദിഗ്വിജയ് സിങ് ആണ് ഗോവയിലെ നഷ്ടത്തിന് ഉത്തരവാദി. അനുകൂലമായ ജനവിധി ഉന്നത നേതൃത്വം പാഴാക്കിക്കളഞ്ഞെന്നും സാവിയോ ആരോപിച്ചു. നേരത്തെ, വിശ്വാസ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്ന കോണ്‍ഗ്രസ് എംഎല്‍എ വിശ്വജിത്ത് റാണ പാര്‍ട്ടിയില്‍നിന്നും എംഎല്‍എ സ്ഥാനത്തുനിന്നും രാജിവച്ചിരുന്നു.

പാമ്പുകടിയേറ്റ രോഗിയെ ഡോക്ടർ മരിച്ചു എന്നു വിധിയെഴുതിയാലും രക്ഷിക്കാം !! വൈറലാകുന്ന വീഡിയോ കാണാം !!

തീർച്ചയായും അറിഞ്ഞിരിക്കുക !! ഒരുതരത്തിലുമുള്ള ക്യാൻസർ വരാതിരിക്കാൻ………

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments