HomeNewsLatest Newsപാലക്കാട് സിവിൽ പോലീസ് ഓഫീസർ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട് സിവിൽ പോലീസ് ഓഫീസർ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട് പോലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുമേഷ്(40) ആണ് മരിച്ചത്. ധോണി എസ് നഗറിലെ സുമേഷിന്‍റെ ഉടമസ്ഥതയിലിലുള്ള അരിമണി എസ്‌റ്റേറ്റ് ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്.മുണ്ടൂര്‍ സ്വദേശിയായ സുമേഷ് വിവാഹിതനാണ്. ഒരു മകളുണ്ട്. ഇയാള്‍ വിഷാദരോഗത്തിനു ചികിത്സയിലായിരുന്നവെന്നും കഴിഞ്ഞ 17 മുതല്‍ ലീവിലായിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments