HomeNewsLatest Newsഇന്ത്യൻ സൈനികര്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും നേരെ പാകിസ്ഥാൻ ഷെല്ലാക്രമണം

ഇന്ത്യൻ സൈനികര്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും നേരെ പാകിസ്ഥാൻ ഷെല്ലാക്രമണം

ജമ്മു: വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ. ജമ്മു മേഖലയിലെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ സേന കനത്ത ഷെല്ലാക്രമണവും വടിവെപ്പും നടത്തി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പൂഞ്ച് ജില്ലയിലെ മാള്‍ട്ട ഏരിയയിലാണ് പാക്‌സൈന്യം കനത്ത ഷെല്ലാക്രമണവും വടിവെപ്പും നടത്തിയത്. ഇന്ത്യന്‍ സൈനികര്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും നേരെ പാകിസ്താന്‍ മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു. പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനയും തിരിച്ചടിച്ചു. പാക് മേഖലയിലേക്ക് മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വെടിവെപ്പുമാണ് സുരക്ഷാസേന നടത്തിയത്.

പെൺകുട്ടികൾക്ക് ഈ പാസ്‌വേഡ് നൽകൂ; മാനവും ജീവനും സുരക്ഷിതമാക്കാം !

കടുത്ത ആരോഗ്യ പ്രശ്നങ്ങളുയർത്തി കേരളത്തിൽ വ്യാജമുട്ടകൾ സജീവം

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments