HomeNewsLatest Newsപടയപ്പയ്ക്കുനേരെ ജീപ്പ് ഓടിച്ചുകയറ്റി ഉപദ്രവിക്കാൻ ശ്രമം; നാട്ടുകാർ പിന്തിരിപ്പിച്ചു

പടയപ്പയ്ക്കുനേരെ ജീപ്പ് ഓടിച്ചുകയറ്റി ഉപദ്രവിക്കാൻ ശ്രമം; നാട്ടുകാർ പിന്തിരിപ്പിച്ചു

പടയപ്പയ്ക്കുനേരെ ജീപ്പ് ഓടിച്ചുകയറ്ററി ഉപദ്രവിക്കാൻ ശ്രമം. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിലാണ് പടയപ്പ ഇറങ്ങിയത്. ആനക്ക് നേരെ ജീപ്പ് ഇടിച്ചു കയറ്റാൻ സഞ്ചാരികൾ ശ്രമിച്ചതോടെ നാട്ടുകാർ ഇടപെട്ട് തടയുകയായിരുന്നു. ജനവാസ മേഖലയായ ഇവിടെ മുൻപും പടയപ്പ എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇവിടെ നടന്ന ഒരു ആഘോഷിച്ചടങ്ങിനായി സ്വാഗത കവാടത്തിന് സമീപം കുലവാഴകൾ കെട്ടിവെച്ചിരുന്നു. ഇത് ഭക്ഷിക്കുവാൻ ആയാണ് ആന ഈ പ്രദേശത്തേക്ക് എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments