HomeNewsLatest Newsവണ്ണപ്പുറം കൂട്ടക്കൊലപാതകം; ഒരാൾകൂടി അറസ്റ്റിൽ; പിടിയിലായത് തിരുവനന്തപുരം പാങ്ങോട് സ്വദേശി

വണ്ണപ്പുറം കൂട്ടക്കൊലപാതകം; ഒരാൾകൂടി അറസ്റ്റിൽ; പിടിയിലായത് തിരുവനന്തപുരം പാങ്ങോട് സ്വദേശി

വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. പാങ്ങോട് സ്വദേശി ഷിബു എന്നയാളാണ് പിടിയിലായിരിക്കുന്നത്.തിരുവനന്തപുരത്ത് നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇതോടെ പോലീസ് കസ്റ്റഡിയിലുള്ളവരുടെ എണ്ണം അഞ്ചായി.

നേരത്തെ കസ്റ്റഡിയിലുള്ളവരെ ഇടുക്കിയിലെ പൈനാവ് പോലീസ് ക്യാമ്ബില്‍ ചോദ്യം ചെയ്തു വരികയായിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സ്വദേശിയായ ഷിബുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments