HomeNewsLatest Newsകര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്ധനവില വര്‍ധനയില്‍ അപ്രഖ്യാപിത നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍

കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്ധനവില വര്‍ധനയില്‍ അപ്രഖ്യാപിത നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍

ഇന്ധനവില വര്‍ധനയില്‍ അപ്രഖ്യാപിത നിയന്ത്രണം. ദൈനംദിന ഇന്ധനവില നിര്‍ണയം താല്‍ക്കാലികമായി റദ്ദാക്കിയതായി സൂചന. കഴിഞ്ഞ ആറ് ദിവസമായി എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിട്ടില്ല. ആഗോള വിപണയില്‍ ഇന്ധന വില കൂട്ടിയിട്ടും ആഭ്യന്തരവിപണിയില്‍ മാറ്റം വന്നിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നാണ് സൂചന. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഇന്ധന വില വര്‍ധന ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments