HomeNewsLatest Newsമലയാളി നഴ്‌സ് ആശുപത്രി മുറിയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു: സംഭവം എയിംസിൽ

മലയാളി നഴ്‌സ് ആശുപത്രി മുറിയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു: സംഭവം എയിംസിൽ

ആശുപത്രിയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു. ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിന് സമീപത്തെ മുറിയില്‍ തീക്കൊളുത്തിയായിരുന്നു ആത്മഹത്യ. ബിജു പുനോജ് എന്ന നഴ്‌സ് ആണ് ആത്മഹത്യ ചെയ്തത്. മലയാളിയാണ് എന്നതല്ലാതെ മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബിജു പനോജ് കുടുംബ പ്രശ്‌നങ്ങള്‍ കാരണം കുറച്ച് നാളായി വിഷാദ രോഗത്തിന് അടിമയാണെന്ന് അവരുടെ കൂടെ താമസിക്കുന്ന യുവതി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments