കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ പുതിയ 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. റെയില്‍വെ ജീവനക്കാരന് തീവണ്ടിപ്പാളം പരിശോധിക്കുന്നതിനിടെയാണ് ട്രാക്കില്‍ നോട്ട്കെട്ട് കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹം റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയും റെയില്‍വെ കീമാനും ആര്.പി.എഫ് അധികൃതരും ചേര്‍ന്ന് നോട്ടുകെട്ട് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് ഇപ്പോള്‍ അവ സൂക്ഷിച്ചിരിക്കുന്നത്. നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുകയും കള്ളനോട്ടാണോ എന്ന് സംശയിക്കുന്നു.
അമേരിക്കയിൽ വിദേശികളെ ജോലിക്ക് നിയമിക്കാന്‍ അനുവദിക്കില്ല; ട്രംപ്; അമേരിക്കൻ മലയാളികൾക്ക് ഭീഷണി !
ജയലളിതയുടെ മുഖത്തെ ആ നാലുപാടുകൾ എന്ത് ? കൊലപ്പെടുത്തിയെന്ന വാർത്ത പുതിയ വഴിത്തിരിവിൽ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: