HomeNewsLatest Newsഎയര്‍ ഇന്ത്യാ ജീവനക്കാരനെ ശിവസേന എം.പി ചെരിപ്പൂരിയടിച്ചതായി പരാതി; നിയന്ത്രണം വിട്ട് തല്ലിയതെന്ന് എം പി

എയര്‍ ഇന്ത്യാ ജീവനക്കാരനെ ശിവസേന എം.പി ചെരിപ്പൂരിയടിച്ചതായി പരാതി; നിയന്ത്രണം വിട്ട് തല്ലിയതെന്ന് എം പി

ശിവസേന എം.പി രവീന്ദ്ര ഗെയിക്ക്വാദ് എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരിപ്പൂരിയടിച്ചു. ബിസിനസ് ക്ലാസിനു പകരം എക്കണോമി ക്ലാസില്‍ ഇരുത്തിയതില്‍ കുപിതനായ എം പി ജീവനക്കാരനെ ചെരിപ്പൂരിയടിക്കുകയായിരുന്നു.ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ രാവിലെ 11 മണിയോടെയാണ് സംഭവം.

 

 

 

പൂണെ – ഡല്‍ഹി എ 1852 വിമാനത്തില്‍ എംപി ഓപ്പണ്‍ ടിക്കറ്റാണ് ബുക്ക് ചെയ്തിരുന്നത്. ഈ സെക്ടറില്‍ എക്കണോമി ക്ലാസ് മാത്രമുള്ള വിമാനമാണ് സര്‍വീസ് നടത്തിയത്. ഇക്കാര്യം എംപിയുടെ ഓഫീസില്‍ ബുധനാഴ്ച അറിയിച്ചിരുന്നതായും കുഴപ്പമില്ലെന്ന് അവര്‍ മറുപടി നല്‍കിയിരുന്നതായുമാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്.എന്നാല്‍ പൂണെയില്‍ നിന്നും കയറിയ എംപി ഡല്‍ഹിയിലെത്തിയപ്പോള്‍ വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയില്ല.

 

 

 
വ്യോമയാന മന്ത്രിയും എയര്‍ ഇന്ത്യാ ചെയര്‍മാനും മാപ്പു പറഞ്ഞെങ്കില്‍ മാത്രമെ ഇറങ്ങുകയുള്ളുവെന്നായിരുന്നു എം പിയുടെ നിലപാട്. ഇതറിഞ്ഞ് എംപിയോട് സംസാരിക്കാനെത്തിയ ഡ്യൂട്ടി മാനേജരെയാണ് എംപി ചെരുപ്പൂരി അടിച്ചത്. നിരവധി തവണ എംപി മാനേജരെ അടിച്ചതായാണ് ദൃക്സാക്ഷികളുടെ മൊഴി.

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

കുണ്ടറയിലെ പെണ്‍കുട്ടിയെ മരണത്തിന് തൊട്ടുമുന്‍പ് വരെ…… ഞെട്ടിക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത് !!

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments