HomeNewsLatest Newsമൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു; അന്ത്യം ക്യാൻസർ മൂലം

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു; അന്ത്യം ക്യാൻസർ മൂലം

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ (65) അന്തരിച്ചു. 2009-ല്‍ കാന്‍സര്‍ ബാധിച്ച ഇദ്ദേഹം ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് രോഗം വീണ്ടും മൂര്‍ച്ഛിച്ചത്. 1975-ലാണ് ബില്‍ഗേറ്റ്‌സിനൊപ്പം ചേര്‍ന്ന് അദ്ദേഹം മൈക്രോസോഫ്റ്റിന് രൂപം നല്‍കിയത്. അതേസമയം പോള്‍ അലന്‍റെ വിയോഗം ഹൃദയ ഭേദകമാണെന്ന് ബില്‍ഗേറ്റ്‌സ് പ്രതികരിച്ചു. 2013-ല്‍ ലോകത്തിലെ ഏറ്റവും വലിയ ധനികനായ അവിവാഹിതനായി അലനെ വെല്‍ത്ത് എക്‌സ് തെരഞ്ഞെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments