മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് നിര്‍മല്‍ ശേഖര്‍ (60) അന്തരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. ദ ഹിന്ദുവിന്റെ സ്പോര്‍ട്സ് എഡിറ്ററും സ്പോര്‍ട്സ് സ്റ്റാര്‍ മാഗസിന്റെ എഡിറ്ററുമായിരുന്നു. 1980 ല്‍ ദ ഹിന്ദുവില്‍ ചേര്‍ന്ന ശേഖര്‍ 2016 സെപ്റ്റംബറില്‍ വിരമിച്ചിരുന്നു. നിര്‍മല്‍ ശേഖറിന്റെ ടെന്നീസ് റിപ്പോര്‍ട്ടുകള്‍ ഏറെ പ്രസിദ്ധമായിരുന്നു. വിബിംള്‍ഡണ്‍, ഓസ്ട്രേസലിയന്‍ ഓപ്പണ്‍ എന്നീ ടെന്നീസ് ടൂര്‍ണമെന്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്നരപതിറ്റാണ്ട്കാലം കായിക റിപ്പോര്‍ട്ടിങ്ങില്‍ നിറഞ്ഞുനിന്ന ശേഖര്‍,വിരമിച്ച ശേഷവും കായിക വിശകലങ്ങളും റിപ്പോര്‍ട്ടിങ്ങുമായി രംഗത്ത് സജീവമായിരുന്നു.
ഡയാലിസിസ് ഓർമ്മയാകുന്നു…വരുന്നു..കൃത്രിമ കിഡ്നി !! വീഡിയോ കാണാം
ബൈബിൾ പറയുന്നു എന്ന് പറഞ്ഞു ഈ പാസ്റ്റർ ആളുകളെക്കൊണ്ട് ചെയ്യിച്ച കാര്യങ്ങൾ കേട്ടാൽ നാണിക്കും !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: