HomeNewsLatest Newsആപ്പിള്‍ ഐ ഫോണ്‍ വാങ്ങാനായി കിഡ്‌നി വിറ്റ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ആപ്പിള്‍ ഐ ഫോണ്‍ വാങ്ങാനായി കിഡ്‌നി വിറ്റ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ഐ ഫോണും ഐ പാഡും വാങ്ങാന്‍ കിഡ്‌നി വിറ്റ ചൈനീസ് സ്വദേശിയായ യുവാവ് ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. പതിനേഴ് വയസ്സുള്ളപ്പോഴാണ് വാങ് ഷാങ്കുന്‍ എന്ന യുവാവ് ശസ്ത്രക്രിയയിലൂടെ വലതുഭാഗത്തെ വൃക്ക നീക്കം ചെയ്തത്. ആപ്പിളിന്റെ ഐഫോണ്‍, ഐ പോഡ് ഉത്പ്പന്നങ്ങള്‍ വാങ്ങുന്നതിന് പണം കണ്ടെത്താന്‍ വൃക്ക വില്‍ക്കാനായിരുന്നു യുവാവിന്റെ തീരുമാനം. 4500 ഓസ്‌ട്രേലിയന്‍ ഡോളറിന് കിഡ്‌നി വിറ്റ യുവാവ് ആഗ്രഹിച്ച ഐഫോണും ഐപാഡും സ്വന്തമാക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് പിന്നാലെ രണ്ടാമത്തെ വൃക്കയില്‍ തകരാര്‍ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ നടത്തിയ ശസ്ത്രക്രയയെത്തുടര്‍ന്നുണ്ടായ അണുബാധയാണ് യുവാവിന് വിനയായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments