HomeNewsLatest Newsഎ.കെ.ജിക്കെതിരെ ബല്‍റാം പറഞ്ഞത് പോക്രിത്തരവും, ശുദ്ധ പിറപ്പ്കേടും : എം.എം മണി

എ.കെ.ജിക്കെതിരെ ബല്‍റാം പറഞ്ഞത് പോക്രിത്തരവും, ശുദ്ധ പിറപ്പ്കേടും : എം.എം മണി

വി.ടി ബല്‍റാം എം.എല്‍.എയെ പരിഹസിച്ച്‌ വൈദ്യുത മന്ത്രി എം.എം മണി. എ.കെ.ജിയെപ്പറ്റി ബല്‍റാം പറഞ്ഞത് പോക്രിത്തരമാണ്. ബല്‍റാമിനെ ജനിപ്പിച്ചത് സ്വന്തം അച്ചനും അമ്മയും ആണോ എന്ന് ഇപ്പൊ സംശയം പ്രകടിപ്പിച്ചാല്‍ എന്ത് ചെയ്യുമെന്നും മണി. ശുദ്ധ പിറപ്പ് കേടാണ് ബല്‍റാമിന്റെ പ്രസ്താവനയെന്നും എം.എം മണി പറഞ്ഞു. എന്നാല്‍ എ.കെ.ജി വിഷയത്തില്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മാപ്പ് പറയില്ലെന്നും ബല്‍റാം വ്യക്തമാക്കി. കൊട്ടാരക്കരയില്‍ വെച്ചായിരുന്നു മണിയുടെ പ്രതികരണം. എ.കെ.ജി ബാല പീഢകനാണെന്ന ബല്‍റാമിന്റെ ഫേസ് ബുക്ക് കമന്റ് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലും ബല്‍റാമിനെതിരെ വന്‍ പ്രതിഷേധമാണ് നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments