HomeNewsLatest Newsഅനര്‍ഹമായി നിയമനം: കെഎസ്ആര്‍ടിസിയില്‍ നിന്ന് 141 ജീവനക്കാരെ പിരിച്ചുവിട്ടു

അനര്‍ഹമായി നിയമനം: കെഎസ്ആര്‍ടിസിയില്‍ നിന്ന് 141 ജീവനക്കാരെ പിരിച്ചുവിട്ടു

കെഎസ്ആര്‍ടിസിയില്‍ നിന്ന് 141 ജീവനക്കാരെ പിരിച്ചുവിട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സ്ഥിരനിയമനം ലഭിച്ചവരെയാണ് പിരിച്ചുവിട്ടത്. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് എന്നീ വിഭാഗങ്ങളിലുള്ളവരെയാണ് പിരിച്ചുവിട്ടത്. അനര്‍ഹമായി നിയമനം ലഭിച്ചവര്‍ക്കെതിരെയാണ് നടപടിയെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments