HomeNewsLatest Newsകനത്ത മൂടൽമഞ്ഞ് : കൊല്‍ക്കത്തയില്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി

കനത്ത മൂടൽമഞ്ഞ് : കൊല്‍ക്കത്തയില്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി

കൊല്‍ക്കത്ത: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ താല്ക്കാലികമായി നിര്‍ത്തി വച്ചു. മഞ്ഞുകാരണം നിരവധി വിമാനസര്‍വീസുകള്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തന്നെ വൈകിയിരുന്നു. കൊല്‍ക്കത്തയിലെ ട്രെയിനുകളും വൈകിയാണ് ഓടുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. യാത്ര പുറപ്പെടുന്നവർ എയർപോർട്ട് ൽ വിളിച്ച് അന്വേഷിച്ചശേഷം മാത്രം യാത്രയ്ക്കൊരുങ്ങുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments