HomeNewsLatest Newsകമ്പനികളുടെ ജലചൂഷണത്തിനെതിരെ കേരളവും; സംസ്ഥാനത്ത് കൊക്കകോള, പെപ്പ്സി വില്‍പ്പന നിര്‍ത്തുന്നു

കമ്പനികളുടെ ജലചൂഷണത്തിനെതിരെ കേരളവും; സംസ്ഥാനത്ത് കൊക്കകോള, പെപ്പ്സി വില്‍പ്പന നിര്‍ത്തുന്നു

തമിഴ്നാടിനു പിന്നാലെ കേരളത്തിലും കൊക്ക കോള, പെപ്പ്സി എന്നിവയുടെ വില്‍പ്പന നിര്‍ത്താന്‍ വ്യാപാരികളുടെ നീക്കം. ചെവ്വാഴ്ച മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം അന്തിമതീരുമാനമെടുക്കും. കൊക്കകോള, പെപ്സി കമ്ബനികളുടെ ജലമൂറ്റലിനെതിരെ പ്രതിഷേധിച്ചാണ് വ്യാപാരികളുടെ നീക്കം. സംസ്ഥാനത്തെ 7 ലക്ഷം വ്യാപാരികള്‍ വില്‍പന നിര്‍ത്തും. പകരം നാടന്‍ പാനീയങ്ങള്‍ വില്‍ക്കാനാണ് തീരുമാനം. കര്‍ണാടകത്തിലെയും തമിഴ്നാട്ടിലെയും വ്യാപാരികള്‍ കൊക്കോ കോള, പെപ്സി എന്നിവയുടെ വില്‍പന നിര്‍ത്തിയിരുന്നു. കേരളത്തിലും ഈ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് അവിടുത്തെ വ്യാപാരികള്‍ തന്നെ സമീപിച്ചിരുന്നുവെന്നു കേരളാ വ്യാപാരി വ്യവസായി ഏകോപന സമതി അധ്യക്ഷന്‍ ടി.നസ്‌റുദ്ദീന്‍ അറിയിച്ചു.

ഈ വേനലിൽ തണ്ണിമത്തൻ കഴിക്കും മുൻപ് ഇതൊന്നു കാണുക! തണ്ണിമത്തൻ മഴയത്ത് കിടന്നപ്പോൾ സംഭവിച്ചത്…..

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments