HomeNewsLatest Newsവെള്ളാപ്പള്ളി ഏതെങ്കിലും ശരീരത്തില്‍ കയറാന്‍ ശ്രമിക്കുന്ന പ്രേതം പോലെ : കാനം

വെള്ളാപ്പള്ളി ഏതെങ്കിലും ശരീരത്തില്‍ കയറാന്‍ ശ്രമിക്കുന്ന പ്രേതം പോലെ : കാനം

കാസര്‍കോട്: ആരുടെയെങ്കിലും ശരീരത്തില്‍ കയറാന്‍ ശ്രമിക്കുന്ന പ്രേതം പോലെയാണ് വെള്ളാപ്പള്ളി നടേശനെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതിനെ ഞങ്ങളുടെ ശരീരത്തില്‍ കയറ്റില്ല. അതു സ്വന്തം ശരീരത്തില്‍ പരകായപ്രവേശം നടത്താതിരിക്കാന്‍ സുധീരന്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും കാനം പറഞ്ഞു. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ പാലമാണ് വെള്ളാപ്പള്ളി നടേശന്റെ ബിഡിജെസ് എന്നു വി.എം. സുധീരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ തെളിവാണ് കണിച്ചുകുളങ്ങര ദേവസ്വം ബോര്‍ഡിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ പാനലിനെതിരെ സിപിഐഎം സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments