HomeNewsLatest Newsനിലപാടുകൾ കടുപ്പിച്ച് കേന്ദ്രം; നോട്ടുകൾ മാറ്റിയെടുക്കുേമ്പോൾ കൈവിരലിൽ മഷി പുരട്ടും

നിലപാടുകൾ കടുപ്പിച്ച് കേന്ദ്രം; നോട്ടുകൾ മാറ്റിയെടുക്കുേമ്പോൾ കൈവിരലിൽ മഷി പുരട്ടും

അസാധുവായ നോട്ടുകൾ ​ മാറ്റുന്നവരുടെ വിരലിൽ വോട്ടു ചെയ്യുഅവരെ ചെയ്യുന്ന പോലെ മഷി പുരട്ടാൻ തീരുമാനിച്ചതായി സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത്​ ഗുപ്​ത. ഒരേ വ്യക്തികൾ തന്നെ​ പല ബാങ്കുകളിലുമെത്തി അസാധുവായ നോട്ടുകൾ മാറ്റിയെടുക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മറുപടി. കള്ളപ്പണം ഇത്തരത്തിൽ മാറ്റി വെളുപ്പിച്ചെടുക്കുന്നതായും റിപ്പോർട്ട്​ ലഭിച്ചിട്ടുണ്ട്​. ഇതിനെ മറികടക്കുന്നതിന്​ തെരഞ്ഞെടുപ്പിൽ വോട്ട്​ മാർക്ക്​ ചെയ്യാൻ ഉപയോഗിക്കുന്നതിന്​ സമാനമായ മഷി ഉപഭോക്താക്കളുടെ വിരലിൽ പതിക്കുമെന്ന് സെക്രട്ടറി ശക്തികാന്ത്​ ഗുപ്​ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

 

 

ആരാധനാലയങ്ങൾ നിക്ഷേപങ്ങൾ ബാങ്കുകളിൽ നിക്ഷേപിക്കണം. ജൻധൻ അക്കൗണ്ടുകളിലെ​ നിക്ഷേപങ്ങളും സൂക്ഷ്​മമായി നിരീക്ഷിക്കും. ബാങ്കുകളുടെ മേലുള്ള അധിക സമ്മർദ്ദം ഒഴിവാക്കുന്നതിന്​ അസാധു നോട്ടുകൾ മാറ്റുന്നതിനും ശേഖരിക്കുന്നതിനുമായി ദൗത്യസേനയെ നിയോഗിക്കും. കള്ളനോട്ടുകൾ കലർത്തി ഇടപാട്​ നടത്തുന്നത്​ നിരീക്ഷിക്കാനും ദൗത്യസേനയെ ചുമതലപ്പെടുത്തും. പഴയ നോട്ടുകള്‍ സ്വീകരിക്കാത്ത ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയാല്‍ നടപടി സ്വീകരിക്കും.

പണമില്ലാതെ ജനം വലഞ്ഞപ്പോൾ നേർച്ചപ്പെട്ടി തുറന്നു കൊടുത്ത് ഒരു ഇടവക പള്ളി ! കാക്കനാട് തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ച് നന്മയുടെ മാതൃക കാട്ടിയതിങ്ങനെ !

അടിച്ചു പൂസായി കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥിനിയുടെ അഴിഞ്ഞാട്ടം ! പിടിച്ചു മാറ്റാൻ ചെന്ന കടക്കാർക്ക് ചുംബനവും ! ഒടുവിൽ പോലീസ് യുവതിയെ മെരുക്കിയതിങ്ങനെ

മോഡിക്കെതിരെ ഫേസ് ബുക്ക് വീഡിയോ ഇട്ട നാലാം ക്ലാസുകാരിക്ക് തെറിയഭിഷേകം ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments