HomeNewsLatest Newsഈജിപ്ഷ്യൻ വിമാനം ഭീകരർ റാഞ്ചി, ബോംബ് വച്ചിട്ടുണ്ടെന്ന് സംശയം

ഈജിപ്ഷ്യൻ വിമാനം ഭീകരർ റാഞ്ചി, ബോംബ് വച്ചിട്ടുണ്ടെന്ന് സംശയം

സൈപ്രസ്: അലക്‌സാണ്ട്രിയയില്‍ നിന്ന് സൈപ്രസിലേക്ക് പോയ ഈജിപ്ഷ്യന്‍ വിമാനം അജ്ഞാതര്‍ റാഞ്ചി. പിന്നീട് സൈപ്രസിലിലെ ലാര്‍ണാക വിമാനത്താവളത്തില്‍ ഇറക്കി. എയര്‍ബസ് 320 വിഭാഗത്തില്‍ പെട്ട വിമാനമാണ് റാഞ്ചിയത്. വിമാനത്തില്‍ 80 യാത്രക്കാരുണ്ട്. സൈപ്രസില്‍ ഇറക്കിയ വിമാനത്തില്‍ നിന്നും സ്ത്രീകളേയും കുട്ടികളേയും പുറത്തേക്കു വിട്ടിട്ടുണ്ട്. വിമാനത്തിനുള്ളില്‍ ആയുധധാരികള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പൈലറ്റിനെ ആയുധധാരിയായ ആള്‍ ഭീഷണിപ്പെടുത്തിയതായി സൂചനയുണ്ടെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഇതേ സമയം സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചതായി റിപ്പോര്‍ട്ടുണ്ട്. തോക്കുധാരിയായ ഒരാളാണ് വിമാനം റ്ഞ്ചിയതെന്ന് ഈജിപ്ത് എയര്‍ വക്താവ് അറിയിച്ചു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments