HomeNewsLatest Newsഭൂമി തർക്കം; എറണാകുളം ആമ്പല്ലൂരിൽ വയോധികന്‍ വില്ലേജ്​ ഒാഫീസിന്​ തീയിട്ടു

ഭൂമി തർക്കം; എറണാകുളം ആമ്പല്ലൂരിൽ വയോധികന്‍ വില്ലേജ്​ ഒാഫീസിന്​ തീയിട്ടു

ആമ്പല്ലൂരിൽ വയോധികന്‍ വില്ലേജ് ഓഫീസിന് തീയിട്ടു. കാ​ഞ്ഞി​ര​മ​റ്റം പാ​ല​കു​ന്നു​മ​ല രവി ചക്കാലപറമ്ബില്‍ എന്ന എഴുപത് വയസുകാരനാണ് ഒാഫീസിനുള്ളില്‍ ​തീയിട്ടത്. ഇന്നു രാവിലെ 10 മണിയോടെയാണ്​ സംഭവം. ഒാഫീസിനുമുന്നില്‍ കാത്തുനിന്നിരുന്ന രവി ജീവനക്കാര്‍ എത്തിയ ശേഷം അകത്തു കയറി പെട്രോളൊഴിച്ച്‌ വില്ലേജ് ഓഫീസറുടെ മുറിയല്‍ തീ കൊളുത്തുകയായിരുന്നു. സം​ഭ​വം​ക​ണ്ട ജീ​വ​ന​ക്കാ​ര്‍ ഉ​ട​ന്‍ തീ​യ​ണ​ച്ചു. ഇവിടെയുള്ള ഏതാനും ഫയലുകള്‍ കത്തിനശിച്ചിട്ടുണ്ട്. ഭൂമി സംബന്ധിച്ച തര്‍ക്കമാണ് തീയിട്ടതിന്‌ പിന്നില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments