HomeNewsLatest Newsകോഴിക്കോട് വടകരയിൽ ഡിവൈഎസ്പിയുടെ ഔദ്യോ​ഗിക വാഹനത്തിന് തീവെച്ചു; ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട് വടകരയിൽ ഡിവൈഎസ്പിയുടെ ഔദ്യോ​ഗിക വാഹനത്തിന് തീവെച്ചു; ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട് വടകരയിൽ ഡിവൈഎസ്പിയുടെ വാഹനത്തിന് തീവെച്ചു. ഡിവൈഎസ്പിയുടെ ഔദ്യോ​ഗിക വാഹനം കത്തി നശിച്ചു. സംഭവത്തിൽ ഒ​രാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമീപത്ത് ഒരു കടയ്ക്കും ഇയാൾ തീവെച്ചിട്ടുണ്ട്. മുസ്ലിം ലീ​ഗ് നേതാവിന്റെ കടയ്ക്കാണ് തീവെച്ചത്. വാഹനം മുഴുവനായും കത്തിനശിച്ച അവസ്ഥയിലാണുള്ളത്. ​ലീ​ഗ് നേതാവിന്റെ കടയ്ക്ക് തീവെച്ചതിന് ശേഷാണ് പൊലീസ് വാഹനത്തിന് തീവെച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. കസ്റ്റഡിയിലെടുത്തിട്ടുള്ളായൾക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments