HomeNewsLatest Newsതിരുവുനായ്ക്കളെ കൊല്ലാനുള്ള സര്‍ക്കാര്‍ നടപടി നിയമവിരുദ്ധം; ദേശീയ മൃഗക്ഷേമ ബോര്‍ഡ്

തിരുവുനായ്ക്കളെ കൊല്ലാനുള്ള സര്‍ക്കാര്‍ നടപടി നിയമവിരുദ്ധം; ദേശീയ മൃഗക്ഷേമ ബോര്‍ഡ്

ന്യൂഡല്‍ഹി: തെരുവു നായ്ക്കളെ കൊല്ലാനുള്ള സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും സുപ്രീംകോടതി ഉത്തരവിന്‍റെ ലംഘനവുമാണെന്ന് ദേശീയ മൃഗക്ഷേമ ബോര്‍ഡ്ചെയര്‍മാന്‍ ഡോ. ആർ.എം ഖര്‍ബ് മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാറിന് നോട്ടീസ് അയക്കുമെന്നും ചെയർമാൻ അറിയിച്ചു. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിന് നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന് സംസ്ഥാന സർക്കാർ നിർദേശം നൽകിയിരുന്നു. നായ്ക്കളെ വന്ധ്യംകരിക്കുന്ന നടപടി വേഗത്തിലാക്കാൻ മന്ത്രി കെ.ടി ജലീല്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച പുല്ലുവിള കടല്‍ത്തീരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്‍െറ ഭാര്യ ശിലുവമ്മ മരിച്ചതിനെ തുടർന്നാണ് ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

പഴുത്തു മാംസം അടർന്ന മുഖവുമായി, തന്നെ ആശുപത്രിയിലാക്കണമെന്നു കരഞ്ഞുപറഞ്ഞ ബാലനെ കണ്ട ഓട്ടോഡ്രൈവർ ഞെട്ടി !

ആയുസ്സുമുഴുവൻ കുടുംബത്തിനായി പ്രവാസജീവിതം നയിച്ച ജയപ്രസാദിന്റെ ഈ സമരം ആരോട്? ഒരു പ്രവാസി മലയാളിയുടെ കദനകഥ !

ചുംബിക്കാനും ചുംബനം സ്വീകരിക്കാനും ഞാൻ തയ്യാർ: ഇഷ തൽവാർ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments